ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി; ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണവിവരം ഔദ്യോഗികമായി പങ്കുവെയ്ക്കും…

Estimated read time 0 min read

ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. അതേസമയം, വിമാനത്തിലെ അക്രമസംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

ഫ്ലൈ ദുബായ് വിമാനത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ പ്രചരിക്കാനില്ല. അന്വേഷണത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെയ്ക്കും. ഇപ്പോൾ പ്രതികരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

+ There are no comments

Add yours