കണ്ണൂരിൽ 4 മാസമായ കുഞ്ഞിനെ കൊന്നത് 12 വയസുകാരി… പിന്നിലെ കാരണം????

Estimated read time 1 min read

കണ്ണൂരിൽ 4 മാസമായ കുഞ്ഞിനെ കൊന്നത് 12 വയസുകാരി

പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ 12 വയസുകാരി അറസ്റ്റിൽ. സ്നേഹം നഷ്ടമാകുമെന്ന ഭയം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി. 12 വയസുകാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ ഹാജരാക്കും. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിന്റെ ജ്യേഷ്‌ഠന്റെ മകളാണ് 12 വയസുകാരി. തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് കൊല്ലപ്പെട്ടത്

+ There are no comments

Add yours