കേരള മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന അറിയിപ്പ്
പഴയ വാഹനത്തിന്മേൽ ഉള്ള നികുതി കുടിശിക തീർക്കാൻ സുവർണാവസരം. ഈ മാസം 31ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ആർടി ഓഫീസുമായി ബന്ധപ്പെടാനാണ് അറിയിപ്പ്.


+ There are no comments
Add yours