ഇഞ്ചോടിഞ്ച് പോരാട്ടം…. കലാകിരീടം തൃശ്ശൂരിലേക്ക്

Estimated read time 0 min read

കലാകിരീടം തൃശ്ശൂരിന്; പാലക്കാട് രണ്ടാമത്



അനന്തപുരിയിൽ അഞ്ച് രാപകലുകൾ കലയുടെ വിസ്മ‌യം തീർത്ത സംസ്ഥാന സ്ക്‌കൂൾ കലോത്സവ കിരീടം തൃശ്ശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശ്ശൂർ സ്വർണക്കപ്പിൽ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശ്ശൂർ നേടിയത്. 1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കിരീടം നേടിയത്. 1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂർ 1003 പോയിൻ്റുമായി മൂന്നാം സ്ഥാനത്തെത്തി.

+ There are no comments

Add yours