Category: News
News
അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി…
അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു, മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി അട്ടപ്പാടി മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ ഒന്നാം പ്രതിയായ ഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് പ്രതികളുടെ ശിക്ഷ [more…]
‘അമ്മ’ ഓഫീസില് എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന് അറിയുന്നില്ല’, കുക്കു പരമേശ്വരന് കാര്യങ്ങള് കൃത്യമായി പറയാറില്ല, മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അന്സിബ പരാതി മെയില് ചെയ്തത്’; ശ്വേതാ മേനോൻ.
‘അമ്മ’ ഓഫീസില് എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന് അറിയുന്നില്ല’, കുക്കു പരമേശ്വരന് കാര്യങ്ങള് കൃത്യമായി പറയാറില്ല, മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അന്സിബ പരാതി മെയില് ചെയ്തത്’; ശ്വേതാ മേനോൻ താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന [more…]
അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട സംഭവം; കേസിന്റെ അപ്പീലിൽ വിധി ഇന്ന്…
അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട സംഭവം; കേസിന്റെ അപ്പീലിൽ വിധി ഇന്ന് അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട കേസിന്റെ അപ്പീലിൽ വിധി ഇന്ന്. ”ഞങ്ങടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിവിധിയിൽ നീതി [more…]
ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം…
കൊല്ലം: ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. 40 ഇലക്ട്രിക് സ്കൂട്ടറുകൾ, പുതിയ ബാറ്ററികൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ദേശീയപാതയിൽ തട്ടാമലയ്ക്കു സമീപം പഴയാറ്റിൻകുഴി ജംക്ഷനിലെ സാരഥിയുടെ [more…]
മോഹൻലാലിനെ സാക്ഷിയാക്കി, പറവൂർ ജനതക്ക് മുഖ്യമന്ത്രി സതീശന്റെ വാക്ക്, ‘ഞാൻ കാരണം തലകുനിക്കേണ്ടി വരില്ല…
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് [more…]
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണെന്നും [more…]
രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ ആശങ്ക; സർക്കാരിന്റെ ഭാവി നിലപാടുകളിൽ സംശയമെന്ന് സിപിഐ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിലകൊണ്ട ഒരു ഉദ്യോഗസ്ഥനെ [more…]
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു…
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ… പ്രേമ പ്രഷീബ് നായകനായും, പ്രമുഖ നടൻ മാമുക്കോയയുടെ [more…]
ഓക്സിജന്റെ 26-ാം വാര്ഷിക ആഘോഷം; മഹാസെയില് തുടരുന്നു
ഓക്സിജന്റെ 26-ാം വാര്ഷിക ആഘോഷം; മഹാസെയില് തുടരുന്നു സെയിൽ 26 വരെ ഒരു ബിഎല്ഡിസി ഫാന് വാങ്ങുമ്പോള് മറ്റൊരു ഫാന് സൗജന്യം കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്റെ 26-ാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള [more…]
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്…
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, [more…]
