Category: News
News
കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യം:
കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യം: അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ [more…]
ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്ത സംഭവം; പിൻവലിക്കാൻ ഉത്തരവിട്ട് വിഡി സതീശൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില് പോസ്റ്റിട്ട സ്കൂള് പ്രന്സിപ്പലിനെ സസ്പെന്ഡ് ചെയ്ത നടപടി പിന്വലിക്കാന് നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന് തന്നെയാണ് സസ്പെൻഷൻ പിന്വലിക്കാൻ നിര്ദേശം നൽകിയത്. ആറ്റിങ്ങല് മോഡല് [more…]
കാട്ടാന ആക്രമണം തടയാന് മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ലെന്ന് ഷിബു ബേബി ജോണ്, തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം…
കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ് പറഞ്ഞു ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത് തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും [more…]
പി.എം ആര്ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു…
പി.എം ആര്ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറിയുമായ പി.എം ആര്ഷോയും എസ്എഫ്ഐ മുന് നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര് രജിസ്ട്രാര് ഓഫീസില് [more…]
ഇറാനുമായുള്ള കരാറിന് യു.എസ്. ഒരുങ്ങുന്നു …
ഇറാനുമായുള്ള കരാറിന് യു.എസ്. ഒരുങ്ങുന്നു . ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന് വൈറ്റ് ഹൗസിലെ സീറ്റുവേഷന് റൂമില് യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ നേതൃത്വത്തില് അടിയന്തര ചര്ച്ച തുടങ്ങി. ഹോര്മുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം [more…]
CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED…
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം [more…]
മുന് മന്ത്രിയും കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാനുമായ ടി.യു കുരുവിള അന്തരിച്ചു…
മുന് മന്ത്രിയും കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാനുമായ ടി.യു കുരുവിള അന്തരിച്ചു. മുന് മന്ത്രിയും , കേരള കോണ്ഗ്രസ് (ജോസഫ് വിഭാഗം) ഡെപ്യൂട്ടി ചെയര്മാനുമായ ടി.യു കുരുവിള അന്തരിച്ചു.89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് [more…]
എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ യുഡിഎഫ് സർക്കാർ ?
എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ യുഡിഎഫ് സർക്കാർ ? എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പിലാക്കാൻ [more…]
എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ…
എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ.താൻ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോൾ പറയണമെന്ന് [more…]
പൂണെയില് വന് വിഷമദ്യ ദുരന്തം; 15 പേര് മരിച്ചു; നിരവധി പേര് ചികിത്സയില്
മഹാരാഷ്ട്രയിലെ പൂണെയിലും പരിസരപ്രദേശങ്ങളിലും വൻ വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് 15 പേർ മരണപ്പെടുകയും നിരവധി പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയുമാണ്. മരിച്ചവരിൽ ഭൂരിഭാഗവും 30-നും 60-നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തിന് [more…]
