Category: News
News
നത്തിംഗ് ട്രസ്റ്റഡ് പാര്ട്ണര് അവാര്ഡ് ഓക്സിജന്…
കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്ട്ണര് അവാര്ഡ് ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്. ഓക്സിജന് സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര് അവാര്ഡ് സമ്മാനിച്ചു. 2025-26 കാലഘട്ടത്തില് [more…]
വൈദ്യുതി ബില്ലില് ഇത്തവണയും സര്ചാര്ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം …
വൈദ്യുതി ബില്ലില് ഇത്തവണയും സര്ചാര്ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം . ഉപഭോഗം വര്ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില് നിന്ന് ഈടാക്കുക. ജൂണ് മാസത്തെ ബില്ലില് സര്ചാര്ജായി യൂണിറ്റിന് [more…]
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരുടെ കാത്തിരിപ്പ് ഒഴിവാക്കാനും സുഗമമായ ദർശനം സാധ്യമാക്കാനുമായി വെർച്വല് ക്യൂ സംവിധാനം വരുന്നു…
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരുടെ കാത്തിരിപ്പ് ഒഴിവാക്കാനും സുഗമമായ ദർശനം സാധ്യമാക്കാനുമായി വെർച്വല് ക്യൂ സംവിധാനം വരുന്നു. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചാണ് ദേവസ്വം ഈ പുതിയ പരിഷ്കാരം [more…]
ചാണ്ടി ഉമ്മന് എൽ ഇ പി ഹരിത ദർശന പുരസ്കാരം മന്ത്രി കെ എം ഷാജി കൈമാറും
ചാണ്ടി ഉമ്മന് എൽ ഇ പി ഹരിത ദർശന പുരസ്കാരം മന്ത്രി കെ എം ഷാജി കൈമാറും കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി കേരളത്തിൽ മാതൃക കാണിച്ച പുതുപ്പള്ളി എം [more…]
2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് സ്വന്തമാക്കി…
2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങള് സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ ‘യുണൈറ്റഡ്8 സ്പോർട്സ്’ ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. [more…]
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർക്ക് പോലീസ് ഉദ്യോഗസ്ഥരില് നിന്നും ക്രൂരമായ മർദ്ദനമേറ്റതായി പരാതിസംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നതും ഡ്രൈവറെ മർദ്ദിച്ചതുമായ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര ക്രിമിനല് നടപടികള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി പരാതി നല്കി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർക്ക് പോലീസ് ഉദ്യോഗസ്ഥരില് നിന്നും ക്രൂരമായ മർദ്ദനമേറ്റതായി പരാതിസംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നതും ഡ്രൈവറെ മർദ്ദിച്ചതുമായ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര ക്രിമിനല് നടപടികള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് [more…]
സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില് ഏര്പ്പെടുന്ന മുതിര്ന്ന വ്യക്തികള്ക്കെതിരെ നടപടിയെടുക്കാന് പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി…
സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില് ഏര്പ്പെടുന്ന മുതിര്ന്ന വ്യക്തികള്ക്കെതിരെ നടപടിയെടുക്കാന് പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഈ തൊഴില് സ്വയം ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകള്ക്കിടയില് കണ്ടെത്തുന്ന ലൈംഗികത്തൊഴിലില് ഏര്പ്പെടുന്ന മുതിര്ന്ന വ്യക്തികള്ക്കെതിരെ നടപടിയെടുക്കാന് [more…]
കാട്ടാന ആക്രമണം പരിശോധിക്കാന് എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന
കാട്ടാന ആക്രമണം പരിശോധിക്കാന് എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാല് അടുത്ത് ചാര്പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല് ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു [more…]
സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല
സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു [more…]
മിൽമ പാൽ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ…
മിൽമ പാൽവില വർധന ഇന്നു മുതൽ മിൽമ പാൽ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. പാലിന് ലീറ്ററിന് 4 രൂപയും തൈരിനു കിലോയ്ക്ക് 10 രൂപയാണു വർധന. പാൽ വില വർധനയിൽ 3.35 [more…]
