പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി …

Estimated read time 1 min read

പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി .

തിരുവനന്തപുരം; പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.

  1. പ്രീ പ്രൈമറി ടീച്ചർ – കാറ്റ​ഗറി നമ്പർ – 519/ 2019
  2. HST സോഷ്യൽ സയൻസ് – കാറ്റ​ഗറി നമ്പർ – 203/ 2021
  3. HST മലയാളം- – കാറ്റ​ഗറി നമ്പർ – 255/ 2021
  4. HST ഹിന്ദി- – കാറ്റ​ഗറി നമ്പർ – 562/ 2021
  5. HST ഇം​ഗ്ലീഷ്- കാറ്റ​ഗറി നമ്പർ – 254/ 2021
  6. HST മാത്തമാറ്റിക്സ്- കാറ്റ​ഗറി നമ്പർ – 383/ 2020
  7. HST നാച്വറൽ സയൻസ്- കാറ്റ​ഗറി നമ്പർ – 384/ 2020
  8. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് – കാറ്റ​ഗറി നമ്പർ – 520/ 2019
  9. പാർട്ട് ടൈം HST ( ഹിന്ദി) – 422/2019
  10. HST ഡ്രോയിം​ഗ് – കാറ്റ​ഗറി നമ്പർ – 524/ 2019
  11. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് – കാറ്റ​ഗറി നമ്പർ – 402/ 2020
  12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റ​ഗറി നമ്പർ – 525/ 2019
  13. HSST ഇം​ഗ്ലീഷ് -കാറ്റ​ഗറി നമ്പർ – 728 / 2021
  14. HSST ജൂനിയർ ഇം​ഗ്ലീഷ് – കാറ്റ​ഗറി നമ്പർ – 730/ 2021
  15. HSST ഹിസ്റ്ററി – കാറ്റ​ഗറി നമ്പർ – 486/ 2019
  16. HSST ജൂനിയർ സുവോളജി – കാറ്റ​ഗറി നമ്പർ – 738/ 2021
  17. HSST ജൂനിയർ ജോ​ഗ്രഫി – കാറ്റ​ഗറി നമ്പർ – 736/ 2021
  18. HSST ജൂനിയർ ബോട്ടണി – കാറ്റ​ഗറി നമ്പർ – 737/ 2021

എന്നിവയുടെ കാലാവധി ആറ് മാസം കൂടെ നീട്ടാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചത്.

+ There are no comments

Add yours