14 വയസുകാരിയെ ലൈംഗീകമായി പീഡി പ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു
മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈം ഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 167 വർഷം കഠിനതടവും 5.5 ലക്ഷം രൂപ പി ഴയും. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാ ൻ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശി ക്ഷിച്ചത്. 2021ലാണ് 14 വയസുള്ള കുട്ടിയെ പീ ഡനത്തിനിരയാക്കിയത്.


+ There are no comments
Add yours