‘മുലയ്ക്ക് പിടിച്ചു’..ദുരനുഭവം തുറന്ന് പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ

Estimated read time 1 min read

‘സ്കൂളിൽ പഠിക്കുമ്പോൾ ചേട്ടന്മാർ മുലയ്ക്ക് പിടിച്ചു’

ദുരനുഭവം തുറന്ന് പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ. സ്‌കൂളിൽ പഠിക്കുമ്പോൾ വണ്ണമുണ്ടായിരുന്നു. പരീക്ഷാ ഹാളിലെ ചേട്ടന്മാർ തന്റെ മുലയ്ക്ക് കയറി പിടിക്കാറുണ്ടായിരുന്നു. ആദ്യമത് സ്നേഹപ്രകടനമെന്ന് കരുതി. വേദനിച്ച് തുടങ്ങിയപ്പോഴാണ് ശരിയില്ലായ്‌മയെ കുറിച്ച് ചിന്തിച്ചത്. സ്കൂളിന് പുറത്ത് വെച്ച് ചേട്ടന്മാർ എന്തെങ്കിലും ചെയ്‌താലോ എന്ന പേടി തന്റെ ഉള്ളിലൊരു ട്രോമയായി മാറിയെന്നും പ്രശാന്ത് പറഞ്ഞു.

+ There are no comments

Add yours