വേടൻ പുറത്തേക്ക്…ജാമ്യം നൽകി കോടതി

Estimated read time 0 min read

വേടൻ പുറത്തേക്ക്; ജാമ്യം നൽകി കോടതി

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു. പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പ് ഗായകൻ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ വനംവകുപ്പ് ഏഴു വർഷംവരെ തടവ് ലഭിക്കുന്ന കുറ്റം ആണ് ചുമത്തിയിരിക്കുന്നത്.

+ There are no comments

Add yours