Month: June 2026
അതൃപ്തി മാറിയില്ല. മീറ്റിംഗിൽ പങ്കെടുക്കില്ല, പകരം സതീശനെ പിന്തുണച്ച് കത്ത് നൽകുവാൻ ചെന്നിത്തല…
അതൃപ്തി മാറിയില്ല. മീറ്റിംഗിൽ പങ്കെടുക്കില്ല, പകരം സതീശനെ പിന്തുണച്ച് കത്ത് നൽകുവാൻ ചെന്നിത്തല മുഖ്യമന്ത്രി പദത്തിലേക്ക് അവസാന നിമിഷം വരെ പേര് പറഞ്ഞിരുന്ന രമേശ് ചെന്നിത്തല ഇന്നു നടക്കുന്ന കോൺഗ്രസ് നിയമ സഭാകക്ഷി യോഗത്തിൽ [more…]
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ…
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിക്കപ്പെടുന്നതിലും തിരഞ്ഞെടുക്കപ്പെടുന്നതിലും നിർണായക പങ്കുവഹിച്ച മുതിർന്ന നേതാവിനെ നേരില്‍ കണ്ട് നന്ദി അറിയിക്കാനും [more…]
വി ഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം…
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ആശംസകൾ നേർന്ന് സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സതീശന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് താരങ്ങൾ ആശംസകൾ അറിയിച്ചത്. ”കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി [more…]
എംപ്ലോയ്ബിലിറ്റി സെന്ററിൽ 16ന് തൊഴിൽമേള…പത്താംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം…
ജോലി തേടുന്ന യുവാക്കൾക്ക് അവസരം. മെയ് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി [more…]
സസ്പെൻസ് അവസാനിപ്പിച്ച് ഹൈക്കമാൻഡ്; വി ഡി സതീശൻ കേരള മുഖ്യമന്ത്രി…
മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 11 ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. എഐസിസി [more…]
ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനാണ് രോഗം ബാധിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് [more…]
വിജയ തിളക്കത്തിൽ മാള ഹോളി ഗ്രേസ് അക്കാദമി…
വിജയ തിളക്കത്തിൽ മാള ഹോളി ഗ്രേസ് അക്കാദമി മാള : 2025-26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A1 നേടി മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.ഇ സ്കൂളിന് [more…]
കേരളത്തിൽ മുഖ്യമന്ത്രി ഇല്ല… ‘മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന്’ ചൂണ്ടിക്കാട്ടി തപാൽ വകുപ്പ് പരാതി തിരികെ നൽകി.
കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലേ? ഇല്ല, എന്നാണ് തപാൽ വകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് എഴുതിയ പല കത്തുകളും ‘സ്ഥലത്ത് ആളില്ല’ എന്ന പേരിൽ തപാൽ വകുപ്പ് തിരിച്ചയക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ [more…]
യാത്രക്കാരെ വഴിയിൽ ഇറക്കാൻ ശ്രമം; ബസ്സിലുണ്ടായിരുന്നത് ജോയിന്റ് RTO, കിട്ടിയത് എട്ടിന്റെ പണി…
വഴിയിൽ വെച്ച് യാത്രക്കാരെ ഇറക്കിവിടാൻ നോക്കിയ ബസ് ജീവനക്കാർക്ക് പണികിട്ടി. ബസിലുണ്ടായിരുന്നത് സാക്ഷാൽ ജോയിന്റ് ആർ.ടി.ഒ ആണെന്ന് വൈകിയാണ് അവർ തിരിച്ചറിഞ്ഞത്. തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന ‘എടക്കളത്തൂർ’ ബസിലെ ജീവനക്കാരാണ് നിയമത്തിന്റെ [more…]
നിലപാടുകളുടെ രാജകുമാരൻ’; മുഖ്യമന്ത്രിയെ അറിയാൻ മണിക്കൂറുകൾ മാത്രം, കോട്ടയത്ത് വി ഡിക്കായി വീണ്ടും ഫ്‌ളക്സ്…
കോട്ടയം: മുഖ്യമന്ത്രിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കോട്ടയത്ത് വി ഡി സതീശനായി ഫ്‌ളക്‌സുകള്‍. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍, വി ഡി സതീശന്‍ [more…]
