Tag: # eliphant film shooting
സാധുവിനെ കണ്ടെത്തി
സാധുവിനെ കണ്ടെത്തി കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. വനാതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെയാണ് ആനയെ കണ്ടെത്തിയത്. പാപ്പാൻമാർ ആനയെ വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ഷൂട്ടിങ്ങിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി [more…]
