Tag: # paris olympics
ശ്രീജേഷ് ഒളിമ്പിക്‌സ് പതാക വഹിക്കും
ശ്രീജേഷ് ഒളിമ്പിക്‌സ് പതാക വഹിക്കും ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാക വഹിക്കും. ജാവലിൻ ത്രോയിൽ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം [more…]
ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി
പാരീസ് | ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. സ്വര്‍ണം പ്രതീക്ഷിച്ച് എറിഞ്ഞ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് [more…]
സ്പെയിനെ തകർത്ത് ഇന്ത്യക്ക് വെങ്കലം. കാവൽ മാലാഖയായി മലയാളി
വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി ഇന്ത്യൻ ഹോക്കിയിലെ കാവൽ മാലാഖ മലയാളിയുടെ സ്വന്തം ശ്രീജേഷ് വെങ്കല മെഡലോടെ പടിയിറങ്ങി. പാരീസ് ഒളിമ്പിക്സിൽ ഇന്ന് നടന്ന സ്പെയിൻ ഇന്ത്യ വെങ്കല പോരാട്ടത്തിൽ 2-1 ന് തോൽപിച്ചാണ് [more…]
വിനേഷ് ഫോഗട്ടിൻ്റെ അപ്പീൽ കോടതി സ്വീകരിച്ചു
വിനേഷിന്റെ അപ്പീൽ സ്വീകരിച്ചു പാരീസ് ഒളിമ്പിക്സിൽ ശരീരഭാരം കൂടിയതിനാൽ അയോഗ്യ ആക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിൻ്റെ അപ്പീൽ കോടതി സ്വീകരിച്ചു. സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായ രാജ്യാന്തര കായിക കോടതിയാണ് വിനേഷിന്റെ അപ്പീൽ സ്വീകരിച്ചത്. വെള്ളിമെഡലിന് [more…]
ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ
ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ പാരീസ് ഒളിമ്പിക്‌സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ കടന്നു. നോർത്ത് മാസിഡോണിയൻ താരമായ വ്ളാഡിമിർ എഗോറോവിനെ 10-0ന് പരാജയപെടുത്തിയാണ് അമൻ ക്വാർട്ടറിൽ കടന്നത്.
വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു
വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു ഇന്ത്യയുടെ അഭിമാന ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സിൽ നിന്ന് ഇന്നലെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഭാരപരിശോധനയിൽ 100 [more…]
സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇനി വെങ്കല മെഡൽ പോരാട്ടം
ഹോക്കിയിൽ പൊരുതി തോറ്റ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിലെ സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. 2-3നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ഇന്ത്യയായിരുന്നു മുന്നിൽ, 2-ാം ക്വാർട്ടറിൽ 2 ഗോൾ ജർമനി തിരിച്ചടിച്ചു. 3-ാം ക്വാർട്ടറിൽ [more…]
ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ
വിനേഷ് ഫോഗട്ട് ഫൈനലിൽ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ. ഇതോടെ ഇന്ത്യ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു സെമിഫൈനലിൽ ക്യൂബയുടെ യുസ്നെയ്ലിസ് ലോപസിനെ 5-0ന് തകർത്താണ് വിനേഷ് [more…]
ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയിൽ.
വിനേഷ് ഫോഗട്ട് സെമിയിൽ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയിൽ. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ 7-5ന് തകർത്താണ് സെമി പ്രവേശം. ഇന്ന് അർധരാത്രി നടക്കുന്ന സെമി [more…]
