Estimated read time 0 min read
News

നടൻ ടിപി മാധവൻ അന്തരിച്ചു

നടൻ ടിപി മാധവൻ അന്തരിച്ചു മലയാള സിനിമ നടൻ ടിപി മാധവൻ(89) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ 8 വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. [more…]