നടൻ കൊച്ചിൻ ആൻ്റണി മരിച്ച നിലയിൽ

Estimated read time 0 min read

നടൻ കൊച്ചിൻ ആൻ്റണി മരിച്ച നിലയിൽ

സിനിമാതാരം കൊച്ചിൻ ആൻ്റണി (എ ഇ ആന്റണി) മരിച്ച നിലയിൽ. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആൻ്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

+ There are no comments

Add yours