Tag: # bibin george
ബിബിൻ ജോർജിനെ കോളജിൽ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി
പുതിയ ചിത്രം ഗുമസ്‌തൻ്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താൽ [more…]
