Category: Social Media
Social Media
മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് ആറുവര്‍ഷം കഠിനതടവ്
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫിന്റേതാണ് [more…]
വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണം മന്ത്രി ഡോ: ആർ ബിന്ദു.
ഇരിങ്ങാലക്കുട : സാമൂഹ്യനീതി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിർത്തുന്നതിൽ സമൂഹത്തിന് നിർണായകമായ പങ്കാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ [more…]
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു..മുഴുവൻ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക്..അതീവ ജാഗ്രതയിൽ സംസ്ഥാനം.
കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്.പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്.ഡാം തകരുന്നത് [more…]
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടെന്ന വിവരം കിട്ടയതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയെന്ന് കളക്ടർ അറിയിച്ചു. അമ്പലവയല്‍ [more…]
വയനാടിനൊപ്പം സഹായ ഹസ്തവുമായി എയർടെലും. സൗജന്യമായി അൺലിമിറ്റഡ് ടോക്ടൈമും ഡാറ്റയും.
വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതർക്ക് സഹായ ഹസ്തവുമായി എയർടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും [more…]
