Tag: wayanadu Kuumba Sree
വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ.
വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. സിഡിഎസ് ചെയർപേഴ്‌സൺമാരിൽനിന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ തുക [more…]
