Estimated read time 0 min read
News Thiruvananthapuram

സംസ്ഥാനത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു!

0 comments

സംസ്ഥാനത്ത് അപൂർവ രോഗം സ്ഥിരീകരിച്ചു! തിരുവനന്തപുരത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കൽ എസ്‌പി മെഡി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് [more…]

Estimated read time 0 min read
News Thiruvananthapuram

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

വധശ്രമം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റു ചെയ്തു. രാജാജി നഗർ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

നിയമസഭാ സമ്മേളനം; പ്ലക്കാർഡുകളും ബാനറുകളുമായി   പ്രതിഷേധം

നിയമസഭാ സമ്മേളനം; മുഖ്യമന്ത്രിക്കെതിരെ നടുത്തളത്തിൽ പ്രതിഷേധം നിയമസഭാ സമ്മേളനത്തിൽചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയാണ് പ്രതിഷേധം. ചോദ്യങ്ങൾ വെട്ടിമാറ്റിയതിലും, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ആക്കിയതിലും സ്പ‌ീക്കർ എ എൻ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

യാത്ര പുറപ്പെടും മുൻപ് വിമാനത്തിൽ നിന്നും പുക..നിലവിളിച്ചോടി യാത്രക്കാർ..തിരുവന്തപുരത്ത് യാത്രക്കാരെ തിരിച്ചിറക്കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.പുറപ്പെടാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് വിമാനത്തില്‍ പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടത്.യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കേരള നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു

നിയമസഭാ സമ്മേളനം ആരംഭിച്ചു 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ സ്പീക്കർ എഎൻ ഷംസീർ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനത്തിന് തുടക്കമായത്. ഒരു മാസം തികയുന്നതിന് മുമ്പേ ദുരിത ബാധിതരെ ക്യാമ്പുകളിൽ [more…]

Kerala News Thiruvananthapuram

പാപ്പനംകോട് തീപിടിത്തം .. ദുരൂഹതയേറി വൈഷ്ണവിയുടെ മരണം.. മരിച്ച മറ്റൊരാൾ ഭർത്താവോ???.

0 comments

തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയ‍ർന്നത്. വൈഷ്ണവിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതും [more…]

Kerala News Thiruvananthapuram

സൈഡ് നൽകിയില്ല..കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം.

0 comments

കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിൻ്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. [more…]