വിജയ തിളക്കത്തിൽ മാള ഹോളി ഗ്രേസ് അക്കാദമി
മാള : 2025-26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A1 നേടി മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.ഇ സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥിനികൾ — ഗായത്രി കെ.ബി, അനഘ ബാലകൃഷ്ണൻ, തൻവി നായർ.
166 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 100% വിജയം നേടി സ്കൂൾ ഈ വർഷവും നൂറുമേനി നേട്ടം കൈവരിച്ചു.









+ There are no comments
Add yours