പ്രഭവകേന്ദ്രത്തെ കുറിച്ചുള്ള ISRO റിപ്പോർട്ട്‌ പുറത്ത്

Estimated read time 1 min read

പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിന്റെ റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ISRO. കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ട‌ങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ISRO പുറത്തു വിട്ട വിവരത്തിൽ വ്യക്തമാക്കുന്നു.

1 Comment

Add yours

+ Leave a Comment