Month: May 2026
‘ചെകുത്താനെ’തിരെ ഡിവൈഎസ്പിക്ക് പരാതി നൽകി നടി
നടിമാരെ അധിക്ഷേപിച്ചു; വ്ളോഗർ ‘ചെകുത്താനെ’തിരേയും പരാതി സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിലറിയപ്പെടുന്ന വ്ളോഗർ അജു അലക്സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. വ്ളോഗറായ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് [more…]
*കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്*
*കെൽട്രോണുമായി വിദ്യാഭ്യാസ ധാരണാപത്രം ഒപ്പുവെച്ച് തൃശൂർ മാള മെറ്റ്സ് കോളേജ്*തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിലക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കോഴ്സുകൾ നടത്തുന്നതിനായി തിരുവനന്തപുരം കെൽട്രോണുമായി ധാരണപത്രം ഒപ്പുവെച്ചു. ഇതനുസരിച്ച് [more…]
കോട്ടയത്ത് അഭിഭാഷകയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃ പിതാവും അറസ്റ്റിൽ
കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് [more…]
സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി
സംസ്ഥാനത്തിന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റു സംസ്ഥാനത്തെ അൻപതാമത്തെ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു. ശാരദാ മുരളീധരൻ്റെ പിൻഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ചുകാരനായ ജയതിലക് സംസ്ഥാനത്തെ എല്ലാ [more…]
വേടൻ പുറത്തേക്ക്…ജാമ്യം നൽകി കോടതി
വേടൻ പുറത്തേക്ക്; ജാമ്യം നൽകി കോടതി പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു. പുലിപ്പല്ല് കൈവശം [more…]
പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി.
പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം [more…]
ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു.
സണ്ണി തോമസ് അന്തരിച്ചു ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്ത് ഇന്നു രാവിലെയായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. സണ്ണിയുടെ കീഴിൽ ഇന്ത്യ [more…]
പ്രമുഖ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു.
ആളൂർ വക്കീൽ അന്തരിച്ചു സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ ബിഎ ആളൂർ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഏറെ ചർച്ചയായ പല കേസുകളിലും പ്രതികൾക്ക് വേണ്ടി [more…]
സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാൻ സാധ്യത
സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ. ലൈറ്ററുകൾ വ്യാപകമായതോടെ തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും അതിനാൽ അവ നിരോധിക്കണമെന്നുമുള്ള തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന [more…]
ഇന്ന് അക്ഷയ ത്രിതീയ..സ്വർണം വാങ്ങാൻ നല്ല സമയം
ഇന്ന് അക്ഷയ ത്രിതീയ..സ്വർണം വാങ്ങണം! ഹൈന്ദവ വിശ്വാസപ്രകാരം സർവ ഐശ്വര്യത്തിൻ്റെയും ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങൾക്ക് ആരംഭിക്കാൻ ഉത്തമമായ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയ ആണ് അക്ഷയ തൃതീയ. ശ്രീകൃഷ്‌ണൻ കുചേലനെ കുബേരനാക്കിയത് [more…]
