Tag: #wayanad #rahul gandhi
സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് പിൻനിരയിൽ സീറ്റ്. വിവാദം
സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാഹുൽഗാന്ധിയോട് അനാദരവ്; വിവാദം ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുൽഗാന്ധിക്ക് പിൻനിരയിൽ സീറ്റ് നൽകിയതാണ് വിമർശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുൻ [more…]
വയനാട്ടിലേക്ക് ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായി കളക്ടര്‍
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് [more…]
വയനാട് ദുരന്തത്തിൽ സ്വമേധയ കേസെടുത്ത് കേരള ഹൈക്കോടതി
വയനാട് ദുരന്തം; സ്വമേധയ കേസെടുത്ത് കോടതി വയനാട് ദുരന്തത്തിൽ സ്വമേധയ കേസെടുത്ത് കേരള ഹൈക്കോടതി. കേസെടുക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, [more…]
പ്രധാനമന്ത്രി വയനാട്ടിലേക്ക്
പ്രധാനമന്ത്രി വയനാട്ടിലേക്ക് മഹാദുരന്തം വിഴുങ്ങിയ വയനാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്ടറിൽ വയനാട് എത്തും. തുടർന്ന് ദുരിതബാധിത മേഖലകളും ക്യാമ്പുകളും സന്ദർശിക്കും. മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് [more…]
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ്
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അമൽ നീരദ് പ്രൊഡക്ഷൻസ്. 10 ലക്ഷം രൂപയാണ് കമ്പനി പാർട്‌ണർ കൂടിയായ [more…]
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നൽകി. [more…]
വയനാടിന് ആശ്വാസമേകി ടൊവിനോ തോമസ്! 25 ലക്ഷം രൂപയും 1,000 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും നൽകി
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ടൊവിനോയും വയനാടിന് കൈത്താങ്ങുമായി ടൊവിനോ. ദുരിതാശ്വാസ നിധിയിsലേക്ക് 25 ലക്ഷം രൂപയാണ് താരം നൽകിയത്. വയനാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ പ്രതിസന്ധിയാകുന്നുവെന്ന റിപ്പോർട്ടിനെ [more…]
