Estimated read time 1 min read
Kerala Kozhikode News

ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട KSRTC ബസ് മതിലിൽ ഇടിച്ചു കയറി

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട KSRTC ബസ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. മതിലിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ അപകടമാണ് [more…]

Estimated read time 0 min read
Kozhikode News

അങ്കണവാടിയിൽവെച്ച് വീണ് പരുക്കേറ്റ മൂന്നര വയസുകാരന്റെ മുറിവിൽ ചായപ്പൊടി വെച്ചുകെട്ടിയതായി പരാതി

അങ്കണവാടിയിൽവെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി [more…]