Category: Thrissur
Thrissur
കരുവന്നൂർ ഗുണ്ടാ ആക്രമണം :പ്രതികൾ പിടിയിൽ
കരുവന്നൂർ ഗുണ്ടാ ആക്രമണം :പ്രതികൾ പിടിയിൽ. കഴിഞ്ഞ ദിവസം കരുവന്നൂർ ബ०ഗ്ളാവിനു സമീപ० ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർത്തി മരവടി കൊണ്ട് അടിച്ചു കൊല്ലുവാൻ ശ്രമിച്ച കേസ്സിലെ പ്രതികളായ കരുവന്നൂർ വെട്ടുകുന്നത്തുകാവ് മുരിങ്ങത്തു വീട്ടിൽ [more…]
തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.
കാട്ടാനയാക്രമണം, തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു..! തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണം. ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. മരിച്ചത് വാൽപ്പാറ സ്വദേശി രാജേശ്വരി. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാട്ടാനയിറങ്ങിയത് മയിലാടുംപാറ മേഖലയിലാണ്
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം..അട്ടിമറി ഉണ്ടോയെന്ന്.
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം .പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല.അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും പാറമേക്കാവ് [more…]
മാള കുളം : കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണ०.
പൊതുമരാമത്ത് വകുപ്പ് റോഡരികിലെ കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടണ०. മാള കൊടകര –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ മാള കുളത്തിന് സമീപം റോഡിൻറെ ഇരുവശങ്ങളിലുമുള്ള കാനകൾ തുറന്നു കിടക്കുന്നു. റോഡിന് വീതി കുറഞ്ഞ ഈ [more…]
തൃശൂര്‍ പൂരം അട്ടിമറി.. ബിജെപി നേതാവിനെതിരെ പരാതി.
തൃശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി. പൂരം അട്ടിമറിക്ക് പിന്നില്‍ ഇടപെടലുകള്‍ നടത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബി ഗോപാല കൃഷ്ണന്‍ പരസ്യ [more…]
തൃശൂരിൽ അറവുമാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
പാടത്ത് മാലിന്യം തള്ളാൻ എത്തിയവരെ കൈയോടെ പൊക്കി ജനം തൃശൂർ ചൂണ്ടൽ പാറന്നൂർ പാടത്ത് അറവുമാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. CCTV കാമറകളുടെ സഹായത്തോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ നീരീക്ഷണത്തിലാണ് [more…]
തൃശൂരിൽ കാട്ടുപന്നി കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം തൃശൂർ എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി(50), അരവിന്ദാക്ഷൻ(55) എന്നിവരാണ് മരിച്ചത്. [more…]
പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്…രണ്ടര ലക്ഷം വരെ പിഴ.
പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് ടോള്‍ അടച്ചില്ലെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ്. അനധികൃതമായി സര്‍വ്വീസ് നടത്തിയെന്ന കാരണം കാണിച്ചാണ് സമീപത്തെ സ്‌കൂളുകളിലെ വാഹന ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചത്. രണ്ടുലക്ഷം രൂപ വരെ [more…]
കെവി കുമാരൻ മാസ്റ്റർ അനുസ്മരണ० നടത്തി.
കെവി കുമാരൻ മാസ്റ്റർ അനുസ്മരണ० നടത്തി. വെള്ളാ०ങ്ങല്ലൂർ. കെപിഎ०എസ് സ०സ്ഥാന പ്രസിഡണ്ടായിരുന്ന അന്തരിച്ച കെവി കുമാരൻ മാസ്റ്ററുടെ 13ാ० ചരമ വാർഷിക० വെള്ളാങ്ങല്ലൂരിലെ വസതിയിൽ ആചരിച്ചു. പ്രവർത്തകർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ [more…]
തൃശൂർ : പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട ലോറി മതിൽ തകർത്ത് കുളത്തിൽ വീണു.
തൃശ്ശൂർ : ശങ്കരൻകുളങ്ങരയിൽ ലോറി കുളത്തിൽ വീണ് അപകടം.ലോറി പുറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം .ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. [more…]
