Estimated read time 0 min read
Kerala News Wayanad

ട്രാവലറിന് തീ പിടിച്ചു വയനാട്ടിലേക്കുള്ള യാത്ര..ചുരത്തിൽ അഗ്നിഗോളമായി മാറി ട്രാവലർ..

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. നാദാപുരം [more…]

Kerala News Wayanad

മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന്.

0 comments

ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന്. രാവിലെ പത്തുമണിക്ക് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും [more…]

Kerala News Wayanad

വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. 

വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. സിഡിഎസ് ചെയർപേഴ്‌സൺമാരിൽനിന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ തുക [more…]

Kerala Social Media Viral Wayanad

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടെന്ന വിവരം കിട്ടയതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയെന്ന് കളക്ടർ അറിയിച്ചു. അമ്പലവയല്‍ [more…]

Estimated read time 0 min read
Kerala Wayanad

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി [more…]

Estimated read time 1 min read
News Wayanad

വയനാട്ടിലേക്ക് ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായി കളക്ടര്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് [more…]

Estimated read time 0 min read
Kerala Wayanad

വയനാടിന് കൈത്താങ്ങായി “ബാഹുബലി”. രണ്ട് കോടി സംഭാവന നൽകി

വയനാടിന് കൈത്താങ്ങായി പ്രഭാസ്;രണ്ട് കോടി സംഭാവന നൽകി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവന നൽകി. രണ്ട് കോടി രൂപയാണ് താരം [more…]

Estimated read time 0 min read
Wayanad

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ്

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ് വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അമൽ നീരദ് പ്രൊഡക്ഷൻസ്. 10 ലക്ഷം രൂപയാണ് കമ്പനി പാർട്‌ണർ കൂടിയായ [more…]

Estimated read time 0 min read
Kerala Wayanad

വയനാടിനായി സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ്

വയനാടിനായി സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് വയനാട്ടിലെ ദുരിതബാധിതർക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. രക്ഷാപ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ [more…]

Estimated read time 0 min read
Wayanad

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കും: സുരേഷ്ഗോപി

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കും: സുരേഷ്ഗോപി കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെയോടെയാണ് മന്ത്രി വയനാട്ടിലെത്തിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ [more…]