Estimated read time 1 min read
Breaking News News

സ്ഥാനാത്ഥിയാക്കി എല്ലാവരും മുങ്ങിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി…

0 comments

സ്ഥാനാത്ഥിയാക്കി എല്ലാവരും മുങ്ങിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി പ്രവർത്തകർക്ക് എതിരെ പോസ്റ്ററുമായിട്ടായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതിഷേധം. പാലക്കാട് തൃത്താല പഞ്ചായത്തിലെ 14-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പോസ്റ്ററുമായി നിന്നത്. എന്നാല്‍, തന്‍റെ ബൂത്തിലിരിക്കാൻ [more…]

Estimated read time 0 min read
Breaking News Kerala News

ലൈംഗികാതിക്രമപരാതി..മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ കേസ്…

ലൈംഗികാതിക്രമപരാതിയില്‍ കേളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്. വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. [more…]

Estimated read time 1 min read
Breaking News

നാളെ ഹർത്താൽ…

ഇടുക്കി ദേവികുളം താലൂക്കില്‍ നാളെ ഹര്‍ത്താല്‍. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞതിനെതിരെ ദേശീയപാത സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അടിമാലി, മൂന്നാര്‍ അടക്കം പത്തോളം പഞ്ചായത്തുകളെയാണ് ഹര്‍ത്താല്‍ [more…]

Estimated read time 0 min read
Breaking News International News

കത്തിക്കയറി സ്വര്‍ണം; മൂന്നാംദിവസവും റെക്കോര്‍ഡ് വിലയില്‍ തന്നെ…

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും റെക്കോര്‍ഡ് അടിച്ച് സ്വര്‍ണ വില. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ [more…]

Estimated read time 0 min read
Breaking News Kerala News

മുഖ്യമന്ത്രിക്കെതിരായ അന്വേഷണം…. കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്… എടുത്ത് ചാടി നടപടികൾ വേണ്ടെന്ന് തീരുമാനം

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്. എടുത്ത് ചാടിയുള്ള നടപടികൾ വേണ്ടെന്നാണ് തീരുമാനം. കോടതിയിൽ നിന്ന് ഇതുവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് [more…]

Estimated read time 0 min read
Breaking News Kerala News

നിയമസഭയിൽ വൻ ബഹളവും വാക്ക്പോരും…12 മണിക്ക് അടിയന്തര പ്രമേയ ചർച്ച.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമർശവും കള്ളക്കടത്ത് പണം ദേശ വിരുദ്ധ പ്രവണതകൾക്ക് ഉപയോഗിക്കുന്നെന്ന [more…]

Estimated read time 0 min read
Breaking News Kerala News

തൃശ്ശൂർ എടിഎം കൊള്ള..നിർണ്ണായക തൊണ്ടിമുതൽ കണ്ടെത്തി.

എടിഎം കൊള്ള നടത്തിയ പ്രതികളുമായി തൃശ്ശൂരിൽ പൊലീസ് തെളിവെടുത്തു. തെളിവെടുപ്പിനിടെ താണിക്കുടം പാലത്തിൽ നിന്നും നിർണ്ണായക തൊണ്ടി മുതലായ 2 എടിഎം ട്രേകൾ കണ്ടെടുത്തു. എസ്ബിഐ എടിഎം കോഡിനേറ്റർ  എടിഎം ട്രേകൾ എസ്ബിഐയുടേതാണെന്ന് സ്ഥിരീകരിച്ചു.കവർച്ച നടന്ന [more…]

Estimated read time 0 min read
Breaking News Kerala News

പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍..പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍.

എറണാകുളം, മലപ്പുറം ജില്ലയിൽ പിഎസ്‌സി എല്‍ഡി ക്‌ളര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഒരു ദിവസം മുമ്പേ സൈറ്റില്‍ അപ്ലോഡ് ചെയ്തതായി കണ്ടത്തൽ.ശനിയാഴ്ചയാണ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം [more…]

Breaking News International Kerala News

സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്..ഇന്ത്യക്കും ഭീഷണി..മുന്നറിയിപ്പ്.

അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സൂര്യന്‍റെ [more…]

Breaking News Kerala News

തൃശൂരിലെ എടിഎം കൊള്ള…റമ്മി കളിച്ചു പണം കളഞ്ഞെന്ന് പ്രതികൾ.??

തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 [more…]