സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

Estimated read time 0 min read

വീണ്ടും മരണം; സംസ്ഥാനത്ത് ആശങ്ക

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലായിരുന്ന വയനാട് സ്വദേശിയായ 45കാരനാണ് മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. രണ്ടാഴ്ച്‌ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.

+ There are no comments

Add yours