അതൃപ്തി മാറിയില്ല. മീറ്റിംഗിൽ പങ്കെടുക്കില്ല, പകരം സതീശനെ പിന്തുണച്ച് കത്ത് നൽകുവാൻ ചെന്നിത്തല…

Estimated read time 0 min read

അതൃപ്തി മാറിയില്ല. മീറ്റിംഗിൽ പങ്കെടുക്കില്ല, പകരം സതീശനെ പിന്തുണച്ച് കത്ത് നൽകുവാൻ ചെന്നിത്തല

മുഖ്യമന്ത്രി പദത്തിലേക്ക് അവസാന നിമിഷം വരെ പേര് പറഞ്ഞിരുന്ന രമേശ് ചെന്നിത്തല ഇന്നു നടക്കുന്ന കോൺഗ്രസ് നിയമ സഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല. പകരം വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകും

തന്നെ മുഖ്യമന്ത്രിയാകാത്തത് ഉള്ള അതൃപ്തി ചെന്നിത്തല ഹൈക്കമാൻ്റിനെ അറിയിച്ചിരുന്നു.വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഹരിപ്പാട്ടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായാണ് അദ്ദേഹം പോയത്.

+ There are no comments

Add yours