Category: Sports
ക്രൊയേഷ്യൻ ഇതിഹാസം വിരമിച്ചു
ക്രൊയേഷ്യൻ ഇതിഹാസം ഫുട്ബാളിൽ നിന്നും വിരമിച്ചു 37 കാരനായ ക്രൊയേഷ്യൻ ഇതിഹാസ ഫുട്ബോളർ ഇവാൻ റാകിറ്റിച്ച് ഫുട്ബാളിൽ നിന്നും വിരമിച്ചു. ഫുട്ബോളിന് നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചാണ് മധ്യനിര [more…]
ആരാധക്കരേ….മെസ്സി കേരളത്തിലേക്ക്
അർജന്റീനയേയും മെസ്സിയേയും ജീവൻ പോലെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും കൂട്ടരും ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം. നവംബർ 2 [more…]
ബംഗ്ലാദേശിനെതിരെ ഒന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറിൽ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് അടിച്ചെടുത്തു. 7 വിക്കറ്റ് [more…]
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി.
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ 58 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ [more…]
ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി
പാരീസ് | ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. സ്വര്‍ണം പ്രതീക്ഷിച്ച് എറിഞ്ഞ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് [more…]
സ്പെയിനെ തകർത്ത് ഇന്ത്യക്ക് വെങ്കലം. കാവൽ മാലാഖയായി മലയാളി
വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി ഇന്ത്യൻ ഹോക്കിയിലെ കാവൽ മാലാഖ മലയാളിയുടെ സ്വന്തം ശ്രീജേഷ് വെങ്കല മെഡലോടെ പടിയിറങ്ങി. പാരീസ് ഒളിമ്പിക്സിൽ ഇന്ന് നടന്ന സ്പെയിൻ ഇന്ത്യ വെങ്കല പോരാട്ടത്തിൽ 2-1 ന് തോൽപിച്ചാണ് [more…]
ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ
ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ പാരീസ് ഒളിമ്പിക്‌സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ കടന്നു. നോർത്ത് മാസിഡോണിയൻ താരമായ വ്ളാഡിമിർ എഗോറോവിനെ 10-0ന് പരാജയപെടുത്തിയാണ് അമൻ ക്വാർട്ടറിൽ കടന്നത്.
വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു
വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു ഇന്ത്യയുടെ അഭിമാന ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സിൽ നിന്ന് ഇന്നലെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഭാരപരിശോധനയിൽ 100 [more…]
സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇനി വെങ്കല മെഡൽ പോരാട്ടം
ഹോക്കിയിൽ പൊരുതി തോറ്റ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിലെ സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. 2-3നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ഇന്ത്യയായിരുന്നു മുന്നിൽ, 2-ാം ക്വാർട്ടറിൽ 2 ഗോൾ ജർമനി തിരിച്ചടിച്ചു. 3-ാം ക്വാർട്ടറിൽ [more…]
ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ
വിനേഷ് ഫോഗട്ട് ഫൈനലിൽ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ. ഇതോടെ ഇന്ത്യ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു സെമിഫൈനലിൽ ക്യൂബയുടെ യുസ്നെയ്ലിസ് ലോപസിനെ 5-0ന് തകർത്താണ് വിനേഷ് [more…]
