കേരള സർക്കാർ “തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി” പ്രകാരം 2024 -25 ലെ സംസ്ഥാന ബഡ്ജറ്റ് ൽ ഉൾപ്പെടുത്തിയ 1000 കോടി തുക വിനിയോഗിച്ചു സർക്കാർ ഭരണാനുമതി നൽകിയതിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ 26 റോഡുൾക്കായി 620 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട് .
1 .മാമ്പ്ര കുറ്റിച്ചിറ കടവ് പാറമട ലിങ്ക് റോഡ് —26 ലക്ഷം.
2 .തിരുത്തികുളങ്ങര അമ്പലം വലിയപറമ്പ് റോഡ് –15 ലക്ഷം.
3 .പറയൻകുന്ന് പാലിയംപാടം റോഡ് —15 ലക്ഷം.
4 .കോട്ട കപ്പേള റോഡ് —20 ലക്ഷം.
5 .കുട്ടൻചിറ റോഡ് –20 ലക്ഷം.
6 .വി .കെ .രാജൻ സ്മാരക റോഡ് –15 ലക്ഷം.
7 .പള്ളി ക്വാർട്ടേഴ്സ് റോഡ് –30 ലക്ഷം.
8 .പാറപ്പുറം SN കമ്പനി റോഡ് –15 ലക്ഷം.
9 .സോസൈറ്റിപ്പടി ലിങ്ക് റോഡ് –22 ലക്ഷം.
10 .കാരുമാത്ര കടലായി റോഡ് –25 ലക്ഷം.
11 .കമ്പനിപ്പടി പൈങ്ങോട് റോഡ് –25 ലക്ഷം.
12 .വടമ പാമ്പുമേക്കാട് റോഡ് –25 ലക്ഷം.
13 .ചന്തപ്പുര ഉഴവത്തുകടവ് റോഡ് -25 ലക്ഷം.
14 .എടയാറ്റുർ കലികുന്ന് റോഡ് –25 ലക്ഷം.
15 .വയലാർ തീരദേശ റോഡ് –30 ലക്ഷം.
16 .തൃപ്പേക്കുളം ക്ഷേത്രം റോഡ് –25 ലക്ഷം.
17 .കാട്ടിക്കര കുന്ന് മൂന്ന് സെൻറ് കോളനി റോഡ് –24 ലക്ഷം.
18 .വെള്ളൂർ നെടുങ്ങാണത്തുകുന്ന് കരൂപ്പടന്ന റോഡ് –20 ലക്ഷം.
19 .കാക്കുളിശ്ശേരി തുമ്പരശ്ശേരി റോഡ് –30 ലക്ഷം.
20 .ഗുരുശ്രീ ബൈ ലൈൻ മങ്ങാട്ടുപാടം റോഡ് -25 ലക്ഷം.
21 ടി കെ എസ് പുരം പടന്ന റോഡ് –45 ലക്ഷം.
22 .കൊളത്തേരി കൊച്ചുകടവ് പടിഞ്ഞാറെപള്ളി റോഡ് –23 ലക്ഷം.
23 .വയലാർ ഉഴവത്തുകടവ് റോഡ് -25 ലക്ഷം.
24 അമരിപ്പാടം ബൈപാസ് റോഡ് -25 ലക്ഷം.
25 .കനാൽ ബണ്ട് പാന റോഡ് –20 ലക്ഷം.
26 .വേദിക്ക് വില്ലേജ് റോഡ് -25 ലക്ഷം.


+ There are no comments
Add yours