Category: Ernakulam
Ernakulam
കുരുക്കിലേക്ക്!മൊഴികളിൽ പൊരുത്തക്കേടുകൾ..
കുരുക്കിലേക്ക്! ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാർട്ടിൻ്റെ മൊഴി വിശ്വാസത്തിൽ എടുത്ത് പൊലീസ്. ലഹരി പാർട്ടി നടത്തിയ ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ പറഞ്ഞത് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ശ്രീനാഥ് ഭാസിയുടെ [more…]
സ്വകാര്യ പ്രസിലെ പേപ്പർ മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
കൊച്ചി : കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി.ജെ. അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് (27) മരിച്ചത്. വടുതലയിലെ ജോൺസൺ [more…]
മെമുവിന്റെ പുതുക്കിയ സമയക്രമം നാളെ മുതൽ
കൊല്ലം-എറണാകുളം മെമു നാളെ മുതൽ; പുതുക്കിയ സമയക്രമം ഏറെ നാളത്തെ കാത്തിരിപ്പിനും യാത്രാദുരിതത്തിനും ഒടുവിൽ കൊല്ലം-എറണാകുളം റൂട്ടിൽ മെമു നാളെ മുതൽ ഓടിത്തുടങ്ങും. കോട്ടയം വഴി പ്രഖ്യാപിച്ച സർവീസ് വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ സഹായകമാകും. [more…]
മകളുടെ കഴുത്ത് മുറിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു
യുവതി കഴുത്തറത്ത് മരിച്ച നിലയിൽ, മകൾ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് ധരണി വീട്ടിൽ ധനികയെ (30) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ [more…]
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ കേസെടുത്ത് ആർപിഎഫ്.
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ ആർപിഎഫാണ് കേസെടുത്തത്. ഏഴുപേർക്കെതിരെയാണ് കേസ്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടായിരിക്കുമെന്നും [more…]
കൊച്ചിയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു.
കൊച്ചി: എറണാകുളം ഉണിച്ചിറയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു. സിഐടി യുടെ പ്രവർത്തകൻ നസീർ (42) ആണ് മരിച്ച . ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉണി ച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റാണ് [more…]
,കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, **ജൂനിയർ മിസ്സ് & മിസ്റ്റർ 2024 ***സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള..സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്. 3 [more…]
