Month: June 2026
നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: കൊലപ്പെടുത്തിയത് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിന്; തെളിവെടുപ്പിനിടെ കയ്യേറ്റ ശ്രമം…
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്കറിന്റെയും അമ്മ അഖിലയുടെയും അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇതിനിടെ, ക്രൂരനായ പ്രതി അഷ്കർ നാട്ടുകാരെയും ബന്ധുക്കളെയും പറ്റിക്കാൻ പ്രയോഗിച്ച [more…]
മലയാള സാഹിത്യത്തിൽ വീണ്ടുമൊരു വിവാദം; കെ ആർ മീരയുടെ ‘കലാച്ചി’യും ഹരിത സാവിത്രിയുടെ ‘സിന്നും’ തമ്മിൽ സമാനതകളെന്ന് വായനക്കാർ…
മലയാള സാഹിത്യലോകത്ത് പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രമുഖ എഴുത്തുകാരികളുടെ നോവലുകൾ തമ്മിലുള്ള കഥാസാമ്യ ചർച്ചകൾ. എഴുത്തുകാരി ഹരിത സാവിത്രിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ഈ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കെ.ആർ മീരയുടെ പുതിയ നോവലായ ‘കലാച്ചി’യും [more…]
മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും; പാലിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപ വിതവുമാണ് വർധനവ്…
മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും; പാലിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപ വിതവുമാണ് വർധനവ് നാളെ മുതൽ മിൽമ പാലിന്റെയും തൈരിന്റെയും വില വർധനവ് പ്രാബല്യത്തിൽ വരും. [more…]
വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച നടക്കും…
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19 ന്. 22, 23, 24 തീയതികൾ ബജറ്റിൻമേൽ ചർച്ച വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19 ന്. [more…]
ആലപ്പുഴ ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും…
ആലപ്പുഴ ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം മാതാവിന് മനംമാറ്റം ഉണ്ടായാൽ കുഞ്ഞിനെ വിട്ടു നൽകും. കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞു. വണ്ടാനം മെഡിക്കൽ [more…]
ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി …
ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി . പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ വിശദമാക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ [more…]
കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യം:
കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യം: അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ [more…]
ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്ത സംഭവം; പിൻവലിക്കാൻ ഉത്തരവിട്ട് വിഡി സതീശൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് സസ്പെൻഷൻ പിന്‍വലിക്കാൻ നിര്‍ദേശം നൽകിയത്. ആറ്റിങ്ങല്‍ മോഡല്‍ [more…]
കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ലെന്ന് ഷിബു ബേബി ജോണ്‍, തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം…
കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത് തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും [more…]
പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു…
പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ [more…]
