Category: National
National
ചെന്നൈയിൽ നിന്ന് റിപ്പബ്ലിക് ദിന സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ചെന്നൈ മലയാളികൾക്ക് സന്തോഷ വാർത്ത റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമാണ് സർവീസ്. 06057-ാം നമ്പർ ട്രെയിൻ ചെന്നൈയിൽ നിന്ന് ഇന്ന് രാത്രി [more…]
ലാലു പ്രസാദ് യാദവിന് ജാമ്യം
ഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയുംആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയ കേസിലാണ് ജാമ്യം കിട്ടിയത്. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതിയാണ് ലാലു പ്രസാദ് യാദവിനും [more…]
കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി.
മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിൽ കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് [more…]
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി കേന്ദ്രം. 19 കിലോഗ്രാം സിലിണ്ടറിന് 48 രൂപയാണ് വർധിപ്പിച്ചത്. ദില്ലിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില [more…]
മനീഷ് സിസോദിയക്ക് ജാമ്യം
മനീഷ് സിസോദിയക്ക് ജാമ്യം ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസുകളിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം 17 മാസത്തോളമായി ജയിലിൽ കഴിയുകയാണ്. [more…]
ബിഎസ്പി നേതാവ് കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.
ചെന്നൈ | തമിഴ്നാട് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് കെ ആംസ്‌ട്രോങ്ങിന്റെ കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശ്വഥാമനെയാണ് ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചോദ്യം [more…]
