Month: June 2026
നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍…
നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍ ചിരിച്ച് കൈ കൊടുത്താണ് വി ഡി സതീശനെ [more…]
ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. ദീപാ ദാസ് മുൻഷി ചെന്നിത്തലയെ സന്ദർശിച്ചു…
ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. ദീപാ ദാസ് മുൻഷി ചെന്നിത്തലയെ സന്ദർശിച്ചു ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിൽ രമേശ് ചെന്നിത്തല. ഒപ്പം നില്‍ക്കുന്ന [more…]
ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശന്‍, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’
തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരിൽ ജനങ്ങൾ വഴിയാധാരമാകുന്ന രീതിക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കിടയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകൾ തടയരുതെന്നും അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന [more…]
3-ാമത് സോക്കെ ഓറ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കി ഡോ റ്യൂ കരാട്ടെ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം…
3-ാമത് സോക്കെ ഓറ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കി ഡോ റ്യൂ കരാട്ടെ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം. ഈ മാസം 10-ാം തീയതി തിരുവനന്തപുരത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. അനോഷ്യ [more…]
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു.
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ [more…]
കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരെ മുന്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍.
കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരെ മുന്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം പാപ്പരായ സംസ്ഥാനമാണെന്നും ജനപ്രിയ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരെ മുന്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കഴിഞ്ഞ [more…]
ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരൻ…
ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരൻ ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. എന്നാൽ അതു നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല. അതിന്റെ അർഥം നിങ്ങൾ പറഞ്ഞതാണ് ശരിയെന്നും [more…]
സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ .തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്…
സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ .തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങില്‍ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് [more…]
വി.ഡി.സതീശൻ കാലഘട്ടത്തിന് യോജിച്ച ഭരണാധികാരി – ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ…
വി.ഡി.സതീശൻ കാലഘട്ടത്തിന് യോജിച്ച ഭരണാധികാരി – ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും പുതുയുഗത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുമായി അധികാരത്തിലെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് [more…]
സൗദി ജയില്‍ മോചനം: അബ്ദുല്‍ റഹീം മേയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങും…
. സൗദി ജയില്‍ മോചനം: അബ്ദുല്‍ റഹീം മേയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങും സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍റഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.വധശിക്ഷയില്‍നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി [more…]
