നീറ്റ് പിജി ഫലമെത്തി, ഫലം എവിടെ എങ്ങനെ അറിയാം?
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നീറ്റ് പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3, 2025-നാണ് രാജ്യത്തുടനീളം പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുടെ നിർണായക വഴിത്തിരിവായി ഇത് മാറുകയാണ്.
വിദ്യാർത്ഥികൾക്ക് NBEMS-ന്റെ ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in സന്ദർശിച്ച് ഫലം പരിശോധിക്കാം.


+ There are no comments
Add yours