ഗൂഗിൾമാപ്പിൽ പുതിയ അപ്ഡേഷൻ…. കൂടുതൽ അലേർട്ട് ലഭിക്കും.

Estimated read time 0 min read



ഗൂഗിൾമാപ്പ് ഉപയോഗിച്ച് വാഹനം ഓടിച്ച് പലരും വഴി തെറ്റി അപകടത്തിൽ പെട്ട വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഇല്ലാതാക്കാൻ പുതിയ അപ്ഡേഷൻ കൊണ്ടുവരികയാണ് കമ്പനി. മാപ്പ് നോക്കി സഞ്ചരിക്കുമ്പോൾ കൂടുതൽ അലേർട്ട് ലഭിക്കും. ആക്സിഡന്റ് ബ്ലാക്ക് സ്പോട് വഴിയിൽ ഉണ്ടെങ്കിൽ അത് പെട്ടന്ന് തന്നെ മാപ്പ് പറഞ്ഞു തരും. ഗൂഗിൾ മാപ്‌സിൽ അപകട സാധ്യതാ മേഖലകൾ അടയാളപ്പെടുത്തുന്ന രീതിയാണിത്

+ There are no comments

Add yours