ആധാർ പൗരത്വ രേഖയായി കണക്കാക്കാനില്ലെന്ന്‌  സുപ്രീംകോടതി.

Estimated read time 0 min read

ആധാർ പൗരത്വ രേഖയായി കണക്കാക്കാനില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിവച്ച് സുപ്രീംകോടതി. ബിഹാർ വോട്ടർപട്ടിക പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി പരാമർശം.

ബിഹാറിലെ വോട്ടർ പരിഷ്ക്കരണത്തെ ശക്തമായി എതിർത്തുകൊണ്ടുള്ള വാദങ്ങളാണ് ഇന്ന് സുപ്രീം കോടതിയിൽ ഹർജിക്കാർ ഉന്നയിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടർ പരിഷ്ക്കരണമാണ് നിലവിൽ ബിഹാറിൽ നടത്തുന്നതെന്നും വാദം ഉയർന്നു. മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ അടക്കമുള്ളവർ ഇതിനെ എതിർത്തു.

മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടതെന്നടക്കമുള്ള ആക്ഷേപങ്ങൾ തിരഞ്ഞെടുപ്പ്

+ There are no comments

Add yours