ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

Estimated read time 0 min read

ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി.

ചെന്നൈയിൽനിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൻ്റെ സ്ലീപ്പർ കോച്ചിൽ വെച്ച് പ്രതി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കാസർകോട് ബെള്ളൂർ നാട്ടക്കൽ സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.

+ There are no comments

Add yours