60 സെക്കന്റിന് 1.16 ലക്ഷം രൂപ; വീഡിയോ!
വ്ലോഗറും അവതാരകനുമായ കാർത്തിക് സൂര്യയുടെ ഒരു റീൽ ഏറെ വൈറലാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് എല്ലായിടത്തേയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഡാൻസ് ആയിരുന്നു അത്. കേരളം ടൂറിസം വകുപ്പ് വരെ കാർത്തിക്കിന്റെ അധ്വാനത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോ എടുക്കാൻ ചെലവാക്കിയ തുകയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കാർത്തിക്. 1.16 ലക്ഷം രൂപയാണ് 60 സെക്കന്റ് മാത്രം ദൈർഘ്യമുള്ള റീലിന്റെ ആകെ ചിലവ്.
60 സെക്കന്റ് മാത്രം ദൈർഘ്യമുള്ള റീലിന്റെ ആകെ ചിലവ്??? ഞെട്ടും….

+ There are no comments
Add yours