ക്ഷമ ചോദിച്ച് നടൻ ബൈജു

Estimated read time 0 min read

പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു

മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് സിനിമ നടൻ ബൈജു. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ജേണലിസ്റ്റിനോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. ജേണലിസ്റ്റാണെന്ന് അറിഞ്ഞില്ലെന്നും ടയർ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് ബൈജുവിന്റെ വിശദീകരണം.

+ There are no comments

Add yours