Estimated read time 1 min read
News

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ അന്വേഷണം പൂർത്തിയാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി…

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ അന്വേഷണം പൂർത്തിയാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ നിർണ്ണായകമായ ജംഷഡ്പൂർ ലാബില്‍ നിന്നുള്ള [more…]

Estimated read time 0 min read
News

പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും.

പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും. ഒരമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തിൻ്റെ സാക്ഷ്യം വഹിച്ച് സത്യപ്രതിജ്ഞാ വേദി. പ്രളയ സമയത്ത് തുടങ്ങിയ [more…]

Estimated read time 1 min read
News

വനിതാ പോലീസിന്റെ വ്യാജ പ്രൊഫൈൽ കെണി വിവാഹ വാഗ-്‌ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ

വനിതാ പോലീസിന്റെ വ്യാജ പ്രൊഫൈൽ കെണി വിവാഹ വാഗ-്‌ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ ചെങ്ങന്നൂർ സ്വദേശിനിയായ മധ്യവയസ്കയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ തൃശൂർ ചാവക്കാട് സ്വദേശി പി.കെ. സലീം (48) [more…]

Estimated read time 0 min read
News

കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ വിമർശനവുമായി രംഗത്ത്…

കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ വിമർശനവുമായി രംഗത്ത് . വിഷയത്തിൽ സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് അവരുടെ പ്രധാന ആരോപണം. [more…]

Estimated read time 1 min read
News

വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം.

തിരുവനന്തപുരം : വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ [more…]

Estimated read time 0 min read
News

വയനാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം…

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു നാടിനെ [more…]

Estimated read time 0 min read
News

നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ…

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ [more…]

Estimated read time 0 min read
News

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ…

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം. ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസിൽ നടത്തിയ [more…]

Estimated read time 1 min read
News

കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി ഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആവേശത്തോടെയാണ് സദസ് എതിരേറ്റത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്. [more…]

Estimated read time 0 min read
News

വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരം ഏൽക്കും

വി ഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരം ഏൽക്കും കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേല്‍ക്കും പതിനാല് പുതുമുഖങ്ങള്‍ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് [more…]