ജീവനക്കാർ നാളെ പണിമുടക്കുന്നു
എറണാകുളം ജില്ലയിലെ INTUC-AITUC ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ഒപ്പം ജീവനക്കാരെ കൊണ്ട് കാലികുപ്പികൾ തിരിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു. പണിമുടക്കുന്ന ജീവനക്കാർ തൃപ്പൂണിത്തുറ പേട്ട വെയർഹൗസിന്റെ മുന്നിൽ
ധരണയിരിക്കും.


+ There are no comments
Add yours