സൈക്കോളജിക്കൽ ത്രില്ലറുമായി ചാക്കോച്ചൻ
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഇന്ന് തുടക്കം കുറിച്ചു. സംവിധാനം കിരൺ ദാസാണ്. തിരക്കഥ ഷാഹി കബീറും. പനോരമ സ്റ്റുഡിയോസിന്റെയും ടി-സീരീസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ‘പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3’ എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ്, ഷാജു ശ്രീധർ, സാബുമോൻ, കൃഷ്ണപ്രഭഎന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്


+ There are no comments
Add yours