ഇന്ന് ലോക പക്ഷാഘാത ദിനം.

Estimated read time 1 min read

ഇന്ന് ലോക പക്ഷാഘാത ദിനം

ഇന്ന് ലോക പക്ഷാഘാത ദിനം.

സ്ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും സ്ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു വ്യക്തിക്ക് പക്ഷാഘാതം ഉണ്ടാകുന്നത്.

‘ഓരോ മിനിറ്റും പ്രധാനമാണ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം.


+ There are no comments

Add yours