നടൻ സച്ചിൻ  ആത്മഹത്യ ചെയ്തു.

Estimated read time 0 min read

പ്രശസ്ത നടൻ തൂങ്ങി മരിച്ച നിലയിൽ; ഞെട്ടൽ

ജംതാര 2 എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രശസ്ത‌നായ മറാത്തി നടൻ സച്ചിൻ ചന്ദ്വാഡെ (25) ആത്മഹത്യ ചെയ്തു. ജൽഗാവിലെ വീട്ടിൽ സച്ചിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് മഹാരാഷ്ട്ര ടൈംസ് റിപ്പോർട് ചെയ്തു. ഒക്ടോബർ 23നാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് ദിവസം മുമ്പ്, സച്ചിൻ തന്റെ പുതിയ ചിത്രം അസുർവാന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചിരുന്നു.

+ There are no comments

Add yours