പ്രതിമാസം 30,000 രൂപ അക്കൗണ്ടിൽ; പുതിയ പദ്ധതി പ്രഖ്യാപിച്ചു
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ, വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിൽ പാർട്ടികൾ തിരക്കിലാണ്. ആർജെഡി മേധാവി തേജസ്വി യാദവ് വനിതാ ഗ്രൂപ്പുകളിലെ അംഗങ്ങളെ സ്ഥിരം സർക്കാർ ജീവനക്കാരാക്കുമെന്ന് വാഗ്ദാനം ചെയ്‌തു. അധികാരത്തിൽ വന്നാൽ ‘ജീവിക് സിഎം’ പദ്ധതി എന്ന പേരിൽ എല്ലാ മാസവും 30,000 രൂപ ശമ്പളം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വായ്‌പകളുടെ പലിശ എഴുതിത്തള്ളുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.



+ There are no comments
Add yours