സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുകൾ എറിഞ്ഞ കേസിൽ ഒരാൾ കൂടി പിടിയിൽ

Estimated read time 0 min read

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുകൾ എറിഞ്ഞുനൽകുന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു നൽകുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘമാണ് പ്രവർത്തിക്കുന്നത്

+ There are no comments

Add yours