മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി മത്സരമില്ലെന്നും ഫ്ളക്സ്ബോർഡുകളോ സോഷ്യൽ മീഡിയ പ്രചരണങ്ങളോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല

Estimated read time 0 min read

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി മത്സരമില്ലെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് പോരുകളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

+ There are no comments

Add yours